AB de Villiers Retirement: Fans, Cricket Fraternity Thank South African Legend | Oneindia Malayalam

2021-11-19 175

അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് പ്രേമികളുടെ കണ്ണും മനസ്സും നിറച്ച, മിസ്റ്റര്‍ 360യെന്നു ആരാധകര്‍ ഓമനപ്പേരിട്ടു വിളിച്ച സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഒടുവില്‍ പാഡഴിച്ചിരിക്കുകയാണ്. ABDയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം സോഷ്യല്‍ മീഡിയകളില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.